Skip to main content

ഗതാഗതം നിരോധിച്ചു

തിരൂര്‍ - ചമ്രവട്ടം റോഡില്‍ റോഡ്പണി നടക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചമ്രവട്ടം പാലം വഴി പോകേണ്ട വാഹനങ്ങള്‍ ബി.പി. അങ്ങാടി -മാങ്ങാട്ടിരി - അന്നശ്ശേരി- മംഗലം - കാവിലക്കാട് - ചമ്രവട്ടം വഴിയോ ബി.പി അങ്ങാടി - കൊടക്കല്‍ - ആലത്തിയൂര്‍ വഴിയോ,  എറ്റിലക്കടവ് - പറവണ്ണ - കൂട്ടായി - മംഗലം വഴിയോ പോകണം.

date