Skip to main content

വൈദ്യുതി മുടങ്ങും

 

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കണ്ടി, പനേരിച്ചാൽ, വണ്ണാൻകണ്ടിപള്ളി, ബാവോട്, പരിയാരം ജംഗ്ഷൻ, പാളയം, കിളാന്നൂര്, കട്ടപ്പീടിക ഭാഗങ്ങളിൽ നാളെ
(നവംബർ 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുതാഴം, കൊവ്വൽ, സെന്റർ, കോടിത്താഴെ, അമ്പലം സ്റ്റോപ്പ് ഭാഗങ്ങളിൽ നാളെ
(നവംബർ 16) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശിവശക്തി, കാഞ്ഞിരോട് വീവേഴ്‌സ്, സ്വദേശ് ഫുഡ്‌സ് ഭാഗങ്ങളിൽ നാളെ
(നവംബർ 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ടിപ്‌ടോപ്, പുറവൂർ, ചങ്ങലാട്ട്, കട്ടോളി കനാൽപാലം ഭാഗങ്ങളിൽ ഒമ്പത് മുതൽ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ധർമ്മടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെസ്റ്റ് കോസ്റ്റ്, മഠം, ശ്രീകുറുമ്പകാവ്, യു ടി സി കോമ്പൗണ്ട്, യൂത്ത്, എ കെ ജി റോഡ്, ശ്മശാനം, സന്ധ്യാബീഡി, തബ്‌ലീഗ് പള്ളി, മോഹനൻപീടിക ഭാഗങ്ങളിൽ നാളെ
(നവംബർ 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുന്തട്ട, എ കെ ജി സെന്റർ പരിസരം ഭാഗങ്ങളിൽ നാളെ
(നവംബർ 16) രാവിലെ ഒമ്പത് മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

 

date