Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയൽ ലാംഗേ്വജ് ടീച്ചർ(അറബിക്) എൽ പി എസ് തസ്തികയിലേക്കുള്ള നിയമനത്തിനായി 2015 ആഗസ്ത് മൂന്നിന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ 2018 ആഗസ്ത് മൂന്ന് മുതൽ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

 

date