Skip to main content

ചിത്രരചനാ മത്സരം 17 ന്‌

 

കേരള കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രചരണാർത്ഥം കേരള സർക്കാരും കൈത്തറി ആന്റ് ടെക്സ്റ്റയിൽസ് വകുപ്പും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന  ചിത്രരചനാ മത്സരം നവംബർ 17 ന്‌
 ജി വി എസ് എസ് എസിൽ (സ്‌പോർട്‌സ്) ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.   തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും.   പി കെ ശ്രീമതി ടീച്ചർ എം പി അധ്യക്ഷത വഹിക്കും. അപേക്ഷ സമർപ്പിച്ചവർ രാവിലെ 8.30 ന് കണ്ണൂർ ജി വിഎച്ച് എസ് എസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9446771103, 9744215065, 9496129842.

date