Skip to main content

ഫർണിച്ചർ വിതരണം ചെയ്തു

 

 ചെറുകുന്ന് ഗ്രാമപഞ്ചായത്ത് 2018-19  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കായി നൽകുന്ന  ഫർണിച്ചർ വിതരണോദ്ഘാടനം പ്രസിഡണ്ട് പി കെ അസ്സൻ കുഞ്ഞി മാസ്റ്റർ നിർവ്വഹിച്ചു.  ചടങ്ങിൽ വൈസ് പ്രസിഡണ്ട്  പി വി രാധ അധ്യക്ഷത വഹിച്ചു. കെ പദ്മിനി, പി  സി കുഞ്ഞപ്പ, കെ ഹരിദാസൻ, അസി.സെക്രട്ടറി ടി ഷിബു കരുൺ എന്നിവർ സംബന്ധിച്ചു.  

date