Skip to main content

ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ ചെയ്യും

 

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ 21ന് സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ ചെയ്യും. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ അനുസരിച്ച് അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 41, 42, 43, 45.

പി.എന്‍.എക്സ്. 5091/18

date