Skip to main content

മാലിന്യ നിക്ഷേപം  നടപടി സ്വീകരിക്കും

 

പനമരം ഗ്രാമപഞ്ചായത്തില്‍ പൊതുനിരത്തുകളില്‍  മാലിന്യം നിക്ഷേപിക്കുന്നവര്‍ ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും 2500 രൂപ പിഴ ഈടാക്കുകയും ചെയ്യും. മാലിന്യം നിക്ഷേപിക്കുന്നവരുടെ വീഡിയോ ദൃശ്യം നല്‍കുന്നവര്‍ക്ക്  1500 രൂപ പാരിതോഷികം നല്‍കുമെന്നും പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

date