Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍

 

         1998 ജനുവരി 1  മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ (രജിസ്‌ട്രേഷന്‍ പുതുക്കേണ്ടുന്ന മാസം  1997 ഒക്‌ടോബര്‍ മുതല്‍ 2018 ആഗസ്റ്റ് വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി പുതുക്കുന്നതിന് 2018 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.www.employment.kerala.gov.in  എന്ന വെബ്‌സൈറ്റിലുളള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേന ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date