Post Category
പൂന്താനം കവിതാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു
പൂന്താനം സ്മാരക സമിതി ഏര്‍പ്പെടുത്തിയ പൂന്താനം കവിത പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. ഈ വര്‍ഷം പ്രസിദ്ധീകരിച്ച കവിതാ ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 25000 രൂപയും കീര്‍ത്തി പത്രവുമാണ് പുരസ്കാരം. പുരസ്കാരത്തിനുള്ള കവിതാ ഗ്രന്ഥങ്ങള്‍ മൂന്ന് കോപ്പി വീതം മേലാറ്റൂര്‍ രാധാകൃഷ്ണന്, ചെയര്മാന്, പൂന്താനം കവിത അവാര്‍ഡ് കമ്മിറ്റി, പി.ഒ. കീഴാറ്റൂര്‍, വഴി പട്ടിക്കാട്, മലപ്പുറം വിലാസത്തില്‍ ജനുവരി 10നകം ലഭിക്കണം. ഫോണ്‍ 9447175044, 9446320178.
date
- Log in to post comments