Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലേക്ക് ലൈബ്രറി ആവശ്യത്തിന് പുസ്തങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍, ഗവ. വനിതാ പോളിടെക്‌നിക് കോളേജ്, പുതുപ്പറമ്പ്. പി.ഒ, കോട്ടക്കല്‍ വിലാസത്തില്‍ ഡിസംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.

 

date