Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

    സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷ പദ്ധതി, കേരള ഡോമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമനിധി പദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ് / അവശത പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അസംഘടിത തൊഴിലാളി സുരക്ഷ പദ്ധതി ജില്ലാ ഓഫീസില്‍ ഹാജരാക്കണം.

 

date