Skip to main content

ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ  ഒഴിവ്

ആലപ്പുഴ: കോട്ടയം  ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന  വനിത അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം,  നിയമം,  കൊമേഴ്‌സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ,  ഭരണനിർവഹണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം.  നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ്സുവരെയോ( ഏതാണോ ആദ്യം അതു വരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ബയോഡാറ്റ , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിതഫോറത്തിൽ നവംബർ 24ന് മുൻപ് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

 

ആലപ്പുഴ: കോട്ടയം  ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന  അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം,  നിയമം,  കൊമേഴ്‌സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ,  ഭരണനിർവഹണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം.  നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ്സുവരെയോ( ഏതാണോ ആദ്യം അതു വരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ബയോഡാറ്റ , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിതഫോറത്തിൽ നവംബർ 24ന് മുൻപ് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

 

ആലപ്പുഴ: കൊല്ലം  ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന  അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം,  നിയമം,  കൊമേഴ്‌സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ,  ഭരണനിർവഹണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം.  നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ്സുവരെയോ( ഏതാണോ ആദ്യം അതു വരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ബയോഡാറ്റ , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിതഫോറത്തിൽ നവംബർ 24ന് മുൻപ് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

 

date