Skip to main content

എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍

 

2018 ഒക്‌ടോബര്‍ മാസത്തില്‍ എ.എ.വൈ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് 1 രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും, മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് 3 രൂപ നിരക്കില്‍ 2 കിലോഗ്രാം അരിയും ഒരു കാര്‍ഡിന് 1 രൂപ നിരക്കില്‍ 5 കിലോഗ്രാം അരിയും 16 രൂപ നിരക്കില്‍ 3 കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് 4 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും (അരി 9.90 രൂപ, ഗോതമ്പ് 7.70 രൂപ), കാര്‍ഡിന് 1 രൂപ നിരക്കില്‍ 5 കിലോഗ്രാം അരിയും 16 രൂപ നിരക്കില്‍ 3 കിലോഗ്രാം ആട്ടയും ലിറ്ററിന് 30 രൂപ നിരക്കില്‍ വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1/2 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുന്നതാണ്. 
 

date