Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി. കേരളാ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമനിധി പദ്ധതി, കേരളാ അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരളാ ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ് പെന്‍ഷന്‍/അവശതാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2018 നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും, ഫോണ്‍നമ്പറും,കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി കോഴിക്കോട് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.ഫോണ്‍ :0495-2378480

date