Skip to main content

വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

 

കോട്ടൂര്‍, കാരശ്ശേരി, കൊടിയത്തൂര്‍, കായക്കൊടി ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ- ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.  .പ്രായപരിധി 18 നും 40 നും മധ്യേ. നിയമനം ലഭിക്കുന്നവര്‍ക്ക് 5000/- രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  2370657.    

date