Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് -2 (കാറ്റഗറി നമ്പര്‍ 69-2011) തസ്തികയിലേക്ക് 22.7 2015 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.  

date