Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 

പട്ടികജാതി വികസന വകുപ്പില്‍ പുരുഷ വാര്‍ഡന്‍(എന്‍.സി.എ- ഒ.ബി.സി)(കാറ്റഗറി നമ്പര്‍ 152/15)തെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പകര്‍പ്പ് പരിശോധനക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒഫീസില്‍ ലഭിക്കം.          

date