Skip to main content

വയര്‍മാന്‍ പ്രായോഗിക പരീക്ഷാഫലം

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും നടത്തിയ 2018ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും  www.ceikerala.gov.in ലും ഫലം ലഭ്യമാണ്.

പി.എന്‍.എക്സ്. 5105/18

date