Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (17) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (17) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: അല്‍ഷിഫ മെഡിക്കല്‍സ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പത്തനംതിട്ട, അമൃത മെഡിക്കല്‍സ് കോന്നി, കൂടത്തുമണ്ണില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, വാഴവിളയില്‍ ആശ്വാസ് മെഡിക്കല്‍സ് അടൂര്‍, വാഴപ്ലാവില്‍ മെഡിക്കല്‍സ് എം.എം ജംഗ്ഷന്‍ പന്തളം, കാരുണ്യ ഫാര്‍മസി തിരുവല്ല, റോയല്‍ മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ് വടശേരിക്കര.     (പ്രതേ്യക പത്രക്കുറിപ്പ്  02/18)

date