Skip to main content

പെരുംതോട്‌-വലിയതോട്‌ സംരക്ഷണം :  രണ്ടാംഘട്ടം ഉദ്‌ഘാടനം ചെയ്‌തു

മതിലകം ബ്ലോക്ക്‌ പഞ്ചായത്തിന്‍െ്‌റ നേതൃത്വത്തില്‍ നടക്കുന്ന പെരുംതോട്‌-വലിയതോട്‌ സംരക്ഷണത്തിന്‍െ്‌റ രണ്ടാംഘട്ടം റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. എറിയാട്‌ പെരുംതോട്‌-വലിയതോട്‌ തീരത്ത്‌ തൈ നട്ടാണ്‌ രണ്ടാംഘട്ടം മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. വിവിധ ജനപ്രതിനിധികളും തൈകള്‍ നട്ടു. ഇ.ടി. ടൈസണ്‍ മാസ്‌റ്റര്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ടി.വി. അനുപമ, മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌്‌ പ്രസിഡന്‍്‌റ്‌ കെ.കെ. അബീദലി, എറിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ പ്രസാദിനി മോഹനന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date