Skip to main content

ദര്‍ഘാസ്‌

കൃഷി ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിലേക്കും 6 കൃഷി ഭവനുകളിലേക്കും കമ്പ്യൂട്ടര്‍ ടേബിള്‍, ഓഫീസ്‌ ടേബിള്‍, കമ്പ്യൂട്ടര്‍ ചെയര്‍, ട്രെയിനിങ്‌ ചെയര്‍, മര കസേര എന്നിവ വിതരണം ചെയ്യുന്നതിന്‌ ദര്‍ഘാസ്‌ ക്ഷണിച്ചു. ദര്‍ഘാസ്‌ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 28 ഉച്ചയ്‌ക്ക്‌ 2. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9496828888.

date