Skip to main content

ക്വട്ടേഷന്‍

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്ക്‌ മാസവാടകക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള കാര്‍ ലഭ്യമാക്കുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 3 വൈകീട്ട്‌ 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0480-2820888.

date