Skip to main content

 വൈദ്യുതി മുടങ്ങും

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ വയല്‍, ബ്ലാത്തൂര്‍ ഐഡിയ, പൂക്കാട്, ചോലക്കര ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 17) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ പാര്‍ക്ക്, ഗേള്‍സ് സ്‌കൂള്‍, സവോയ്, പയ്യാമ്പലം, കനിയില്‍പാലം, സംവേദ്യ, സംഗീത, കന്റോണ്‍മെന്റ്  ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 17) രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുന്നുമ്പ്രം, പാലോട്ട് വയല്‍, ചിറക്കല്‍ കട്ടിംഗ്, പണ്ണേരി മുക്ക്, പുതിയാപ്പറമ്പ്, നുച്ചിവയല്‍, സ്‌കൂള്‍പാറ, അലവില്‍, കുന്നാവ്, ഒറ്റതെങ്ങ് ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 17) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതുക്കുടിച്ചാല്‍, മല്ലിക്കണ്ടി, കാവിന്‍മൂല, ഓടത്തില്‍പീടിക, പുറത്തെക്കാട്, കക്കോത്ത്, എക്കാല്‍, മെഡിക്കല്‍ കോളേജ് പരിസരം ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 17) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    

date