Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഐ ടി ഡി പി ഓഫീസ് പരിധിയിലുള്ള വെളിമാനം പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ബ്രാന്റഡ് കമ്പനിയുടെ ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700357.

date