Skip to main content

ഹെല്‍പ്പര്‍ നിയമനം 

    നാഷണല്‍ ആയുഷ് മിഷന്‍ കൂത്തുപറമ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പറെ നിയമിക്കുന്നു. അപേക്ഷകര്‍ കൂത്തുപറമ്പ് ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസമാക്കാരും ഏഴാം ക്ലാസ് പാസ്സായവരുമായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡ്രൈവിംഗ് ലൈസന്‍സും അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 19ന് ഉച്ച 12 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ 04972700911. 

date