Skip to main content

വാഹന ലേലം

    കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ  3 കാറുകള്‍, 3 ഓട്ടോറിക്ഷകള്‍, 6 ബൈക്കുകള്‍ 1 സ്‌കൂട്ടര്‍ എന്നിവ  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പൊടിക്കുണ്ടിലുള്ള   എക്‌സൈസ്   സര്‍ക്കിള്‍ ഓഫീസില്‍ നവംബര്‍ 30ന്  രാവിലെ 11 മണിക്ക്  ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും  ജില്ലയിലെ മറ്റെല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും.  ഫോണ്‍; 0497 2706698.

date