Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സി ഇ ആര്‍ ഒ വിഭാഗത്തിലേക്ക് ഗ്യാസ് ശുദ്ധീകരണ സാമഗ്രികളും ഗ്യാസും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 19 ന് 10 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date