Skip to main content

ജില്ലാതല അവലോകന യോഗം ഇന്ന്

    
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകന യോഗം ഇന്ന് (നവംബര്‍ 17ന)് രാവിലെ 10ന് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, നഗരസഭാ അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

 

date