Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നവംബര്‍ 26, 27 തിയ്യതികളില്‍ മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന ജില്ലാ റവന്യൂ കലോത്സവത്തിലേക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ നവംബര്‍ 19ന് ഉച്ചക്ക് രണ്ടിനകം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

date