Skip to main content

ഭാഷാ കോഴ്സ് ക്ലാസ്സുകള്‍ക്ക് നാളെ തുടക്കം

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ഭാഷാ കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ ക്ലാസ്സുകള്‍ നാളെ ( നവംബര്‍ 18) കോഴിക്കോട് മോഡല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ - 2370053.

date