Skip to main content

ഹയര്‍ സെക്കണ്ടറി അദ്ധ്യാപക ശാക്തീകരണം; പരിശീലനത്തിന് തുടക്കം

    കോളേജ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്  ഹയര്‍ സെക്കറി വകുപ്പ് സംഘടിപ്പിക്കുന്ന ദശദിന അദ്ധ്യാപക ശാക്തീകരണ പരിശീലന പരിപാടിക്ക് തുടക്കമായി.  സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 40 പേരാണ് കോഴിക്കോട് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് ചരിത്രവിഭാഗത്തില്‍ നടക്കു കോഴ്സില്‍ പങ്കെടുക്കുത്.  പരിശീലനം      കോളേജ്  പ്രിന്‍സിപ്പല്‍ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു.  വകുപ്പ് മേധാവി  ഡോ. പ്രിയ. പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത്, ഇംപ്ലിമെന്റ് ഓഫീസര്‍ ബീന പൂവത്തില്‍,  ഹയര്‍ സെക്കറി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജന്‍ എിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ജെ. എന്‍ യു റിട്ട. പ്രൊഫസര്‍ ഹര്‍ബന്‍സ് മുഖിയ, പ്രൊഫ. എം. ജി. എസ് നാരായണന്‍, ഡോ. എം. ആര്‍. രാഘവവാര്യര്‍, ഡോ. വി. ശെല്‍വകുമാര്‍, ഡോ. കെ. ഗോപാലന്‍ കുട്ടി,  ഡോ. കേശവന്‍ വെളുത്താട്ട് മുതലായവര്‍ ക്ലാസെടുക്കും.  
  

date