Skip to main content

മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍

റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍ ഇന്ന്(18) മുതല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന്(18) ഉച്ചകഴിഞ്ഞ് 2.30ന് പൊതുപരിപാടി കാസര്‍കോട്,  19ന് രാവിലെ 10.30ന്  കാസര്‍കോട് കളക്ടറേറ്റില്‍ മീറ്റിംഗ്, 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംസ്ഥാന സഹകരണവാരാഘോഷം സമാപനം, 21ന് രാവിലെ 11.30ന് പൊതുപരിപാടി കാസര്‍കോട്, 22ന് രാവിലെ 10ന് കസബ മലോത്ത് ജിഎച്ച്എസ്എസ് കെട്ടിടോദ്ഘാടനം, 23ന് രാവിലെ 11ന് പൊതുപരിപാടി കാസര്‍കോട്,  24ന് രാവിലെ 11.30ന് പൊതുപരിപാടി കാസര്‍കോട് തുടങ്ങിയ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും. 

date