Skip to main content

ട്രെയിനീസ് കൗണ്‍സില്‍ ഇലക്ഷന്‍ 19ന്

കാസര്‍കോട് ഗവ.ഐടിഐയില്‍ 17ന് നടത്താനിരുന്ന ട്രെയിനീസ് കൗണ്‍സില്‍ ഇലക്ഷന്‍ ഈ മാസം 19 ലേക്ക് മാറ്റിവച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date