Skip to main content

റോഡ് റോളര്‍ ലേലം

 കാഞ്ഞങ്ങാട് ദേശീയപാത സെക്ഷന്‍ ഓഫീസിലെ പഴകിയതും ഉപയോഗശൂന്യവുമായ ഒരു റോഡ് റോളര്‍ നമ്പര്‍ ജെ-6383 കാസര്‍കോട് ദേശീയപാത (ബിഡ്ജസ്) അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഈ മാസം 27 ന് രാവിലെ 11 ന് ലേലം ചെയ്യും.

date