Post Category
യോഗം 23ന് നടക്കും
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെയും ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷനിലെയും നിയമനവും സ്ഥലംമാറ്റവും സ്പാര്‍ക്കിലൂടെ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 22ന് നടത്താന്‍ തീരുമാനിച്ചിരുന്ന അംഗീകൃത സര്‍വീസ് സംഘടനകളുടെ യോഗം 23ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളില്‍ നടക്കും.
പി.എന്‍.എക്സ്. 5118/18
date
- Log in to post comments