ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണആശുപത്രിമുഖ്യമന്ത്രി ഇന്ന് ((നവംബര്‍ 19) നാടിന് സമര്‍പ്പിക്കും
തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെയും റിസര്ച്ച്സെന്ററിന്റെയും പ്രവര്ത്തനോദ്ഘാടനംഇന്ന് ((നവംബര്‍ 19) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. വൈകുന്നേരംമൂന്നിന് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായകെ.ടി. ജലീല്‍, കെ.കെശൈലജ, കടകംപള്ളിസുരേന്ദ്രന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഇ.ടി മുഹമ്മദ് ബഷീര്‍എം.പി, എം.എല്‍.എമാരായ സി.മമ്മൂട്ടി, വി.അബ്ദുറഹിമാന്, ആബിദ് ഹുസൈന് തങ്ങള്‍, എ.പി അനില്‍കുമാര്‍, സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍തുടങ്ങിയവര്‍ പങ്കെടുക്കും
ആലത്തിയൂര്‍-ചമ്രവട്ടം പാതയില്‍ എട്ട് ഏക്കറോളംവരുന്ന സഥലത്ത് 75000 ചതുരശ്രയടിവിസ്തീര്ണ്ണത്തിലാണ്അത്യാധുനികസൗകര്യത്തോടെആശുപത്രിസമുച്ചയം പണി കഴിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഐ.സി.യു, ഓപ്പറേഷന്തിയറ്റര്എന്നിവ ഉള്പ്പടെവിപുലമായസൗകര്യങ്ങളോടുകൂടിയാണ്ആശുപത്രികെട്ടിടംമുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്.
- Log in to post comments