Skip to main content

ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ എക്സ്ഗ്രേഷ്യ: നടപടി സാധൂകരിച്ച് ഉത്തരവായി

 

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗനിർദേശങ്ങളിൽനിന്നു വ്യത്യസ്തമായി 2015-16 വർഷത്തിൽ ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ അർഹതയുള്ള തൊഴിലാളികൾക്ക് 9500 രൂപയും എക്സിക്യുട്ടീവുകൾക്ക് 7000രൂപയും  എക്സ്ഗ്രേഷ്യയായി  വിതരണം ചെയ്ത മാനേജിംഗ് ഡയറക്ടറുടെ നടപടി സാധൂകരിച്ച് ഉത്തരവായി.

പി.എൻ.എക്സ്. 5124/18

date