Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കല്‍

ജില്ലയില്‍ തൊഴില്‍ വകുപ്പില്‍ കേരള ഷോപ്പസ്് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷിമെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള മുഴുവന്‍ സ്ഥാപനങ്ങളും 2019 ലേക്കുളള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ബന്ധപ്പെട്ട അസിസ്റ്റ്ന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടണം.  ഈ മാസം 30നകം രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ 25 ശതമാനം പിഴ ഒടുക്കേണ്ടി വരും.  തൊഴില്‍ വകുപ്പിന് കീഴില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുളള സ്ഥാപനങ്ങള്‍ ഉടന്‍ രജിസ്‌ട്രേഷന്‍  എടുക്കണം.

date