Skip to main content

കലാകാര പെൻഷൻ ചട്ടങ്ങളിൽ ഭേദഗതി

കലാകാര പെൻഷൻ ചട്ടങ്ങളിൽ ഭേദഗതി

സാമൂഹ്യ സുരക്ഷാ പെൻഷനോ സർക്കാർ ധനസഹായത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് പെൻഷനോ ലഭിക്കുന്നവർക്ക് സംസ്ഥാന കലാകാര പെൻഷന് അർഹതയില്ല. എന്നാൽ തനത് ഫണ്ടിൽനിന്ന്  പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളിൽ  അംഗങ്ങളായ കലാകാരന്മാർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ സാധാരണ നിരക്കിലും നിശ്ചിത വരുമാന പരിധിയിലുള്ള അപേക്ഷകർക്ക് കലാകാര പെൻഷൻ പ്രതിമാസം 600 രൂപ നിരക്കിലും ലഭിക്കാൻ അർഹതയുണ്ടെന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സാംസ്‌കാരിക വകുപ്പ് ഉത്തരവായി.

പി.എൻ.എക്സ്. 5127/18

date