Skip to main content

പരീക്ഷ ഡിസംബർ മൂന്ന് മുതൽ

 

പരീക്ഷാഭവൻ നവംബർ 26 മുതൽ നടത്താനിരുന്ന ഡി.എസ്/ഡി.എൽ.എഡ് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 3ന് ആരംഭിച്ച് 7ന് അവസാനിക്കും.  പരീക്ഷാ സമയത്തിന് മാറ്റമില്ല. പരീക്ഷയുടെ വിശദമായ സമയവിവരപട്ടിക www.keralapareekshabhavan.com ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 5132/18

date