Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ;24 കേസുകള്‍ പരിഗണിച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍   പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജ് കെ വി  ഗോപിക്കുട്ടന്‍ നടത്തിയ  സിറ്റിംഗില്‍ 24 കേസുകള്‍ പരിഗണിച്ചു. ഇതില്‍ രണ്ടെണ്ണം  തീര്‍പ്പാക്കി. സീനിയര്‍ സൂപ്രണ്ട് വി സൂര്യനാരായണന്‍, ഡിവൈഎസ് പി (അഡ്മിനിസ്‌ട്രേഷന്‍) നന്ദകുമാരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
 

date