Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

    രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിന് ഈ മാസം 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2222104.                                                   (പിഎന്‍പി 3649/17)

date