Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം   

 കണ്ണൂര്‍ സബ് ട്രഷറിയില്‍ നിന്നും ട്രഷറി അക്കൗണ്ടുകള്‍, മണിയോര്‍ഡര്‍ എന്നിവ മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന ഈ വര്‍ഷം ഇതു വരെയായി മസ്റ്ററിംഗ് നടത്താത്ത എല്ലാ പെന്‍ഷന്‍കാരും ഡിസംബര്‍ 31 ന് മുമ്പ് നേരിട്ടോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ മസ്റ്ററിംഗ് നടത്തേണ്ടതാണ്.  അല്ലാത്തപക്ഷം 2018 ജനുവരി ഒന്ന് മുതലുള്ള പെന്‍ഷന്‍ താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നതാെണന്ന് കണ്ണൂര്‍ സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4599/2017

date