Skip to main content

ഫയൽ അദാലത്ത്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിൽ 2019 ജനുവരിയിൽ നടത്തുന്ന ഫയൽ അദാലത്തിലേക്ക് 24 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായോ തപാൽ മാർഗമോ പരാതികൾ സമർപ്പിക്കാം.  2018 ഒക്‌ടോബർ 31 വരെ തീർപ്പാകാത്ത ഫയലുകളിലാണ് അദാലത്ത്.  കൂടുതൽ വിവരങ്ങൾക്ക്:  0471-2561311, 2561200.  വെബ്‌സൈറ്റ്: http://admissions.dtekerala.gov.in/crs.

പി.എൻ.എക്സ്. 5441/18

date