Skip to main content

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു

 

സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍റെ പാലക്കാട് ദയറ സ്ട്രീറ്റിലുളള ജില്ലാ ഓഫീസ് മുഖേന നിശ്ചിത വരുമാന പരിധിയില്‍ ഉള്‍പ്പെടുന്ന തൊഴില്‍രഹിതരായ ന്യൂനപക്ഷ/ഹിന്ദു/മുന്നോക്ക/പിന്നോക്ക/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന 18 നും 55 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും ംംം.സംറെര.ീൃഴ ലും ജില്ലാ ഓഫീസിലും ലഭിക്കും.  ഫോണ്‍   0491 - 2544090.

date