Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

കോഴിക്കോട് വനംഡിവിഷനില്‍ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.2019 ജനുവരി  23ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ കാര്‍ഡ് ഹാജരാക്കുന്ന കരാറുകാര്‍ക്ക് കോഴിക്കോട് വനം ഡിവിഷന്‍ ഓഫിസില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ഫോറം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952374450

date