Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നാളെ  കോഴിക്കോട്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നാളെ (12.12)  കോഴിക്കോട് വെസ്റ്റ്ഹില്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് നടക്കും. കോഴിക്കോട്, വയനാട്, ജില്ലകളില്‍ നിന്നുളള പരാതികള്‍ സ്വീകരിക്കും.

 

date