Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടിയില്‍ നിന്നും മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 98 ലക്ഷം രൂപയും ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പഴശ്ശി ഗ്രന്ഥാലയത്തിന് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ എന്നിവ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ചീങ്ങോട് കനവ് റോഡ് ടാറിംഗിന് നാലര ലക്ഷം രൂപയും അനുവദിച്ചു.

date