Skip to main content

മൃഗസംരക്ഷണ പരിശീലന പരിപാടി 

 

  തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ആട് വളര്‍ത്തല്‍, 13, 14, 15 തീയതികളില്‍ പശു വളര്‍ത്തല്‍, 17, 18, 19 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 04829 234323  

                                                    (കെ.ഐ.ഒ.പി.ആര്‍-2353/18)

date