Skip to main content

ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്/വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇന്ന് (12)

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ഹാളില്‍ നടക്കും. നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി.സുബൈര്‍ അധ്യക്ഷത വഹിക്കും. അവാര്‍ഡിന് അര്‍ഹരായവര്‍ രാവിലെ 10ന് ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 

                (പിഎന്‍പി 4006/18)

date